കേരളത്തിൽ നിന്നടക്കം അനേകം പ്രവാസികളാണ് ജോലി തേടി ദിവസേന യു.എ.ഇയിലെത്തുന്നത്. യു.എ.ഇയുടെ തലസ്ഥാനമായ അബുദാബിയിലും അനേകം പ്രവാസികൾ ജീവിക്കുന്നു