സിറിയയിലെ അൽഖ്വയ്ദ ഭീകരനെ വധിച്ച് യു.എസ് സൈന്യം. സിറിയയിൽ ഭീകരപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന അബു അബ്ദുൾ റഹ്മാൽ അൽ മക്കിയെയാണ് അമേരിക്കൻ സൈന്യം വകവരുത്തിയത്