സ്ത്രീത്വത്തെ അപമാനിച്ച ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തിനെ സംരക്ഷിക്കുന്ന ധിക്കാരപരമായ നിലപാട് സ്വീകരിച്ച മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിനെ തുടർന്ന് പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചപ്പോൾ