war

ആക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ പശ്ചിമ ജർമനിയിലുള്ള നാറ്റോയുടെ വ്യോമ പ്രതിരോധ ദീർഘദൂര റഡാർ നിരീക്ഷണ, നിയന്ത്രണ കേന്ദ്രത്തിൽ സുരക്ഷ ശക്തമാക്കി