ഇറാന്റെ ശത്രുക്കൾ, മുൻനിരയിൽ തന്നെയുണ്ട് ഇസ്രയേലും അതുപോലെ തന്നെ ഇരട്ടത്താപ്പിന്റെ ഉസ്താദായ അമേരിക്കയും. പശ്ചിമേഷ്യയിൽ യുദ്ധത്തിന് കാഹളം മുഴക്കിയത് ഇറാനായിരുന്നു