veena

അഞ്ചാം അന്താരാഷ്ട്ര പഠന കോൺഗ്രസ് മുന്നോടിയായി കോട്ടയം സിഎംഎസ് കോളേജിൽ നടക്കുന്ന കേരളത്തിലെ ആരോഗ്യമേഖല ദ്വിദിന സെമിനാർ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു. ഡോ.വർഗീസ് പി പുന്നൂസ്,എ.വി.റസൽ, മന്ത്രി വി എൻ.വാസവൻ,ഡോ.ടിഎം.തോമസ് ഐസക്,ഡോ.ബി ഇക്‌ബാൽ,അഡ്വ.കെ സുരേഷ് കുറുപ്പ് തുടങ്ങിയവർ സമീപം