മൃതശരീരത്തിൽ ജ്ഞാനകർമ്മേന്ദ്രിയങ്ങളുടെ ബാഹ്യാവയവങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും അവ വ്യാപരിക്കുന്നില്ല. അതിനാൽ ഇന്ദ്രിയങ്ങളെല്ലാം സൂക്ഷ്മശരീരത്തിനാണ്