
ഒരു വർഷത്തിനുള്ളിൽ കേരളത്തിൽനിന്ന് കാണാതാകുന്നവരുടെ എണ്ണം നമ്മളെ ഞെട്ടിപ്പിക്കുന്നതാണ്. ഇത്രയധികം പേരെ കാണാതാകുമ്പോഴും കേരളത്തിലെ ഭരണകൂടം എന്ത് നടപടികൾ ആണ് സ്വീകരിക്കുന്നത്? കണക്കുകൾ വർധിക്കുമ്പോഴും അധികൃതർ കണ്ണടക്കുകയാണോ? ഈ കാണാതാകലുകൾക്ക് പിന്നിലെന്ത്?