yahya-sinwar

അധോലോകത്തിൽ ഇരുന്ന് ഹമാസിന്റെ എല്ലാ ദൈനംദിന പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത് ഹമാസിന്റെ തല യഹ്യ സിൻവാർ ആണ്. ഇന്നലെ ആക്രണണത്തിന് പിന്നിലും യഹ്യ ആകാനുള്ള സാധ്യത തള്ളാതെ ഇസ്രയേൽ. ഇസ്രയേൽ ചാരക്കണ്ണുകൾ തന്നെ തേടിനടക്കുന്നുണ്ടെന്ന സൂചനയിലാണ് യഹിയ ഒളിവിൽ പോയതെന്നാണ് കണക്കുകൂട്ടൽ.