israel

ഇസ്രയേൽ, ഹിസ്ബുല്ല സംഘർഷത്തെ തുടർന്ന് ഇസ്രയേൽ, ലബനൻ വിമാനങ്ങൾ റദ്ദാക്കി യു.എ.ഇ. ഇസ്രയേലിലെ പ്രധാന വിമാനത്താവളമായ ടെൽ അവീവ് താത്‌കാലികമായി അടച്ചു. ടെൽ അവീവ്, ബെയ്റൂട്ട് വിമാനങ്ങളുടെ ഇന്നലത്തെ സർവീസ് റദ്ദാക്കിയതായി ഇത്തിഹാദ് അറിയിച്ചു.