guru

സത്യബോധം അനുകമ്പയെ വളർത്തുന്നു. അനുകമ്പ സത്യാനുഭവത്തിന് ശക്തി കൂട്ടുന്നു. അനുകമ്പ അനുദിനം ശക്തിപ്രാപിച്ച് എല്ലാം ഒന്ന് എന്ന സത്യാനുഭവത്തിലെത്തിക്കുന്നു