amma

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിൽ പൊട്ടിത്തെറി.

പ്രസിഡന്റ് മോഹൻലാൽ അടക്കം പതിനേഴ് അംഗങ്ങളും രാജി വച്ചു. മുഖ്യമന്ത്രിയെ അമ്മയുടെ പ്രസിഡന്റ് അറിയിച്ചു,