ksrtc

സംസ്ഥാനത്തെ ആദ്യ വാഹന പൊളിക്കൽ കേന്ദ്രം തുടങ്ങാൻ കെ.എസ്.ആർ.ടി.സി.യും റെയിൽവേയും കൈകോർക്കുന്നു. ഇതിനായി റെയിൽവേയുടെ ഉപകമ്പനിയായ ബ്രത്ത്വെറ്റുമായി കെ.എസ്.ആർ.ടി.സി. ധാരണാപത്രം ഒപ്പിട്ടു. ഫാക്ടറി സ്ഥാപിക്കാനുള്ള സ്ഥലം കെ.എസ്.ആർ.ടി.സി. നൽകും.