manoj

പാലക്കാട് പറളിയെ ലോക കായിക ഭൂപടത്തിന്റെ നെറുകെയിലെത്തിച്ച കായികാദ്ധ്യാപകൻ പി.ജി.മനോജ് ട്രാക്കുവിട്ട് , വിത്തും കൈക്കോട്ടുമെടുത്ത് വയലിലേക്ക്. അദ്ധ്യാപക ജോലിയിൽ നിന്ന് വിരമിക്കാൻ ഇനി മൂന്ന് വർഷം കൂടിയുള്ളപ്പോഴാണ് പാരമ്പര്യം പിന്തുടർന്ന് മുഴുവൻ സമയ കർഷകനാവാൻ മനോജ് മാഷ് തയ്യാറെടുക്കുന്നത്.