വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മിഷനിംഗിന് മുമ്പ് കൊളംബോ തുറമുഖത്തിന് തിരിച്ചടി. ട്രാൻസ്ഷിപ്പ്‌മെന്റ് അളവ്
തുടർച്ചയായ മൂന്നാം മാസവും കുറഞ്ഞതായാണ് കൊളംബോയിലെ മാദ്ധ്യമ റിപ്പോർട്ട്.