നോ എന്ന് പറയാനുള്ള പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്... അത് നിങ്ങളുടെ തെറ്റല്ല. അതെല്ലാമുള്ള സ്ത്രീകളോട്.... സുരക്ഷിതമായ തൊഴിലിടം നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാം.