actor

നടിമാരുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുകേഷ് എം. എൽ.എ രാജിവയ്ക്കണമെന്ന് നടൻ പി.പി. കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു. കുറ്റമില്ലെന്ന് തെളിഞ്ഞാൽ പദവിയിലേക്ക് തിരിച്ചു വരാമല്ലോയെന്നും അദ്ദേഹം പറഞ്ഞു.