ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് ഇന്ത്യൻ നാവികസേനയുടെ ഡിസ്‌ട്രോയർ'ഐ.എൻ.എസ് മുംബയ്' എത്തി. മൂന്ന് ദിവസത്തെ സന്ദർശനത്തിന് ശ്രീലങ്കയിൽ എത്തിയതാണ് കപ്പൽ.