fefka

വിജയികളായി തല ഉയർത്തി പിടിച്ചിരുന്ന മലയാള സിനിമാ ലോകത്തിലെ രണ്ട് സംഘടനകൾ. ഒന്ന് താരങ്ങളുടെ എ.എം.എം.എ എന്ന അമ്മ, മറ്റൊന്ന് സംവിധായകരടക്കം മലയാള സിനിമയിലെ സാങ്കേതിക വിദഗ്ദ്ധരുടെ കൂട്ടായ്മയായ ഫെഫ്ക.