വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ ആരാകും യു.എസ് പ്രസിഡന്റ് എന്നതാണ് ഇപ്പോൾ അമേരിക്കയെ ആശങ്കയിൽ ആഴ്ത്തുന്നത്. അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസുമായുള്ള ആദ്യ ലൈവ് ടെലിവിഷൻ സംവാദത്തിൽ പങ്കെടുക്കുമെന്ന് ഉറപ്പിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്.