കെ.ഡി.എഫിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന മഹാത്മാ അയ്യങ്കാളിയുടെ നൂറ്റിഅറുപത്തിയൊന്നാം ജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.കെ.ഡി.എഫ് സംസ്‌ഥാന പ്രസിഡന്റ് പി.രാമഭദ്രൻ,സി.പി.ഐ സംസ്‌ഥാന പ്രസിഡന്റ് ബിനോയ് വിശ്വം,ആന്റണി രാജു എം .എൽ .എ,രാമചന്ദ്രൻ മുല്ലശ്ശേരി തുടങ്ങി പ്രമുഖർ സമീപം