ബംഗളൂരു എറണാകുളം വന്ദേഭാരത് സ്‌പെഷ്യൽ സർവീസിന്റെ സമയം മാറ്റാൻ നിർദേശിച്ച് ദക്ഷിണ റെയിൽവേ. ബംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന സമയം രാവിലെ 5.30ന് പകരം 6.30 ആക്കണമെന്നാണ് നിർദ്ദേശം.