knb

തിരുവനന്തപുരം ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടന്ന ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിവെലിന്റെ ഭാഗമായുള്ള കോൺക്ലേവിന്റെ ഉദ്ഘാടനം മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിക്കുന്നു.ജസ്റ്റിൻ പാലത്തറ,രാജു അപ്‌സര,മൊയ്‌തു വരമംഗലത്ത്,സീതാറാം,നാദിർഷ തുടങ്ങിയവർ സമീപം