gurumargam

ആർക്കും അവരവരുടെ ഏതു സങ്കല്പവും സാധിച്ചുകൊടുക്കുന്ന ദേവപശുവാണ് കാമധേനു. അനുകമ്പാമയന്മാരായ ദിവ്യപുരുഷന്മാർക്ക് യോജിക്കുന്നതാണ് ഈ വിശേഷണം.