citu

ചുമട്ട് തൊഴിലാളി നിയമം അപാകതകൾ പരിഹരിച്ച് നടപ്പിലാക്കുക,കൂലി പ്രശ്നം പരിഹരിക്കുക,അർഹരായ തൊഴിലാളികൾക്ക് എ.എൽ.ഒ കാർഡ് നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ( സി.ഐ.ടി.യു ) നടത്തിയ സെക്രട്ടേറിയറ്റ് ധർണയുടെ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം നിർവഹിക്കുന്നു