ലൈംഗികാരോപണ വിധേയനായ മുകേഷ് എം.എൽ.എ രാജി വയ്‌ക്കുക എന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്