r

92 യുഎസ് പൗരന്മാർക്ക് രാജ്യത്ത് പ്രവേശനം വിലക്കി റഷ്യ. വ്യവസായികളും അദ്ധ്യാപകരും മാദ്ധ്യമപ്രവർത്തകരുമടക്കമുള്ളവർക്കാണ് വിലക്ക്.

യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ 'റഷ്യയെ തോൽപിക്കുക' എന്ന നയത്തിനുള്ള മറുപടിയാണ് വിലക്കെന്ന് വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.