ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ മൗനം വെടിഞ്ഞ് മാദ്ധ്യമങ്ങളോട് പ്രതികരിച്ച് മോഹൻലാൽ. സിനിമയിൽ പവർ ഗ്രൂപ്പ് ഇല്ലെന്ന് മോഹൻലാൽ വ്യക്തമാക്കി.