war

വലിയ ആൾനാശവും ദുരിതവും വിതച്ച് ഖാൻ യൂനുസിനെ തരിശുഭൂമി പോലെയാക്കിയാണ് ഇസ്രായേലി സൈന്യത്തിന്റെ പിന്മാറ്റം. സൈന്യത്തെ പിൻവലിച്ചെങ്കിലും വ്യോമാക്രമണങ്ങളിൽ ഒരു കുറവും ഉണ്ടായിട്ടില്ല.