accident

ഫെബ്രുവരി 17ന് വടകര ചോറോട് ദേശീയ പാതയിൽവച്ചാണ് ഒമ്പതുവയസുകാരി ദൃഷാനയെയും മുത്തശ്ശി ബേബിയെയും ഇടിച്ചു തെറിപ്പിച്ച് കാർ നിറുത്താതെ പോയത്.