വയനാട് മുണ്ടകൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ചാലിയാർ പുഴയിലൂടെ ഒഴുകിവന്ന മൃതദേഹം മലപ്പുറം മുണ്ടേരി കരിപ്പപ്പൊട്ടി വനത്തിൽ നിന്നും രക്ഷാപ്രവർത്തകർ പുറത്തെത്തിക്കുന്നു