മ​ല​പ്പു​റം​:​ ​വ​യോ​ജ​ന​ ​സേ​വ​ന​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​മു​തി​ർ​ന്ന​ ​പൗ​ര​ൻ​മാ​ർ​ക്കും​ ​വി​വി​ധ​ ​സ​ർ​ക്കാ​ർ,​ ​സ​ർ​ക്കാ​രി​ത​ര​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​മെ​യി​ന്റ​ന​ൻ​സ് ​ട്രൈ​ബ്യൂ​ണ​ലു​ക​ൾ​ക്കും​ ​ക​ലാ​കാ​യി​ക,​ ​സാം​സ്‌​കാ​രി​ക​ ​മേ​ഖ​ല​ക​ളി​ൽ​ ​മി​ക​വ് ​തെ​ളി​യി​ച്ചി​ട്ടു​ള്ള​ ​മു​തി​ർ​ന്ന​ ​പൗ​ര​ൻ​മാ​ർ​ക്കും​ ​കേ​ര​ള​ ​സാ​മൂ​ഹ്യ​നീ​തി​ ​വ​കു​പ്പ് ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​വ​യോ​സേ​വ​ന​ ​അ​വാ​ർ​ഡ് ​ന​ൽ​കു​ന്നു.​ 11​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ​അ​വാ​ർ​ഡ് ​ന​ൽ​കു​ക.​ ​നോ​മി​നേ​ഷ​നു​ക​ൾ​ ​വി​ശ​ദാം​ശ​ങ്ങ​ളും​ ​രേ​ഖ​ക​ളും​ ​സ​ഹി​തം​ ​നി​ർ​ദി​ഷ്ട​ ​മാ​തൃ​ക​യി​ൽ​ ​ആ​ഗ​സ്റ്റ് 12​ന​കം​ ​ജി​ല്ലാ​ ​സാ​മൂ​ഹ്യ​നീ​തി​ ​ഓ​ഫീ​സ​ർ​ക്ക് ​സ​മ​ർ​പ്പി​ക്ക​ണം.​ ​ഫോ​ൺ​:​ 0483​ 2735324​ .