തിരൂർ: ഫ്രഷേഴ്സ് ഡേയ്ക്ക് സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി തിരൂർ കോ ഓപ്പറേറ്റീവ് കോളേജിലെ വിദ്യാർത്ഥികൾ. വയനാട് ദുരന്തത്തിന്റെ സാഹചര്യത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കി കുട്ടികളിൽ നിന്നും കളക്ട് ചെയ്ത 58,810 രൂപ മുഴുവനായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന്
കോളേജ് സെക്രട്ടറി കെ.പി. ഷാജിത്ത്, പ്രിൻസിപ്പൽ എം.എം. രവീന്ദ്രൻ, വൈസ് പ്രിൻസിപ്പൽ സി. യോഗേഷ്, വിദ്യാർത്ഥി പ്രതിനിധികളായ കെ. നബീൽ, പി.ടി. റാസിക്ക് ഹുസൈൻ , പി. കാർത്തിക്, വി.പി. റുക്സാന, ടി.വി. ഷിർഫ സന എന്നിവർ പങ്കെടുത്തു.