dddd

മ​ഞ്ചേ​രി​:​ ​സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​ഡെ​ന്റ​ൽ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ജൂ​നി​യ​ർ​ ​റ​സി​ഡ​ന്റ് ​ത​സ്തി​ക​യി​ലെ​ ​ഒ​ഴി​വി​ലേ​ക്ക് ​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​നി​യ​മ​നം​ ​ന​ട​ത്തു​ന്നു.​ ​ബി.​ഡി.​എ​സ് ​ബി​രു​ദ​ധാ​രി​ക​ളാ​യ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ഓ​റ​ൽ​ ​ആ​ന്റ് ​മാ​ക്സി​ലോ​ ​ഫേ​ഷ്യ​ൽ​ ​സ​ർ​ജ​റി​യി​ൽ​ ​പി.​ജി​ ​യോ​ഗ്യ​ത​യു​ള്ള​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്കും​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യ​മു​ള്ള​വ​ർ​ക്കും​ ​മു​ൻ​ഗ​ണ​ന.​ ​പ്ര​തി​മാ​സം​ 52,​​000​ ​രൂ​പ​ ​വേ​ത​ന​ ​നി​ര​ക്കി​ൽ​ ​പ​ര​മാ​വ​ധി​ ​ഒ​രു​ ​വ​ർ​ഷ​ത്തേ​ക്കാ​ണ് ​നി​യ​മ​നം.​ ​താ​ത്പ​ര്യ​മു​ള്ള​വർ​അ​പേ​ക്ഷ​ക​ൾ​ ​ആ​ഗ​സ്റ്റ് 21​ന​കം​ ​c​a​r​e​e​r​g​m​c​m​@​g​m​a​i​l.​c​o​m​ ​എ​ന്ന​ ​ഇ​-​മെ​യി​ലിൽ​ ​ല​ഭ്യ​മാ​ക്ക​ണം.