മലപ്പുറം: ബാസ്‌കറ്റ് ബോളില്‍ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി മലപ്പുറം മാജിക് ബോള്‍ അക്കാദമി നടത്തുന്ന സെലക്ഷ‌ന്‍ ട്രയല്‍ സപ്തംബര്‍ ഒന്നിന് മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. രാവിലെ എട്ടിനാരംഭിക്കുന്ന സെലക്ഷന്‍ ട്രയലില്‍ ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും പങ്കെടുക്കാം. ഫോണ്‍: 9562990250