nurse

പാലക്കാട്: മലമ്പുഴ ഗ്രാമപഞ്ചായത്തും മലമ്പുഴ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തുന്ന പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ ഭാഗമായി ദിവസവേതനാടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി നേഴ്സിനെ ആവശ്യമുണ്ട്. എ.എൻ.എം/ ജി.എൻ.എം/ ബി.എസ്.സി നേഴ്സിംഗാണ് യോഗ്യത. മലമ്പുഴ പഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് മുൻഗണന. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ഇന്ന് മലമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. യോഗ്യത എൻ എം ജി എൻ എം ബി എസ് സി നേഴ്സിങ് ബിസിസി നിർബന്ധമായും പാസായിരിക്കണം മലമ്പുഴ പഞ്ചായത്തിലെ സ്ഥിര സാമസക്കാർക്ക് മുൻഗണന ഉണ്ടായിരിക്കുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.