മുതലമട: സ്രാമ്പിച്ചള്ള അന്വശ്വര ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അഡ്വ. ടി.മഹേഷ് പതാക ഉയർത്തി. പ്രസിഡന്റ് കെ.മണികണ്ഠൻ, വൈസ് പ്രസിഡന്റ് എസ്.നിതിൻഘോഷ് എന്നിവർ നേതൃത്വം നൽകി. എൽ.സഹദേവൻ, കെ.ശിവദാസൻ, എൽ.ശിവരാമൻ, വി.മോഹൻ കുമാർ, പി.രമ, നയനരാജ്, മായ, എം.മുവിൻ, എം.വിബിൻ, എസ്.സൂര്യ, ആർ.രജ്ഞിത്ത്, നിലാഘോഷ്, ആൻമിയ മണികണ്ഠൻ, സി.ഗുരുവായുരപ്പൻ, പി.ശ്രീധരൻ, നിരജ്ഞൻ ദാമോദരൻ, കെ.മനോജ്, എസ്.പ്രിൻസി, ശരണ്യ രവി, രേണുക, അബ്ദുൾകലാം, കമറുദീൻ പഴയപാത, രവി, സുരേഷ് സ്രാമ്പിചള്ള, എസ്.ബിജിലി, വി.സുദേവൻ തുടങ്ങിയവർ സംസാരിച്ചു.