അധ്യാപകരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ അനുവദിക്കുക പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് ദേശീയ അധ്യാപക പരിഷത്ത് പാലക്കാട് കളക്ട്രേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ ബി.എം.എസ് ജില്ലാ സെക്രട്ടറി കെ. രാജേഷ് ഉദ്ഘാടനം ചെയുന്നു .