e-krishnadas

വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് കേരള സംസ്കൃതാദ്ധ്യാപക ഫെഡറേഷൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ നഗരസഭ വൈസ് ചെയർമാൻ അഡ്വ: ഇ. കൃഷ്ണദാസ് ഉദ്ഘാടനം ചെയുന്നു.