darnna

നെൽകർഷകരോടുള്ള അവഗണനയും കർഷക ദ്രോഹ നടപടികളും വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പാലക്കാട് കളക്ട്രേറ്റിന് മുന്നിൽ നടത്തുന്ന കേരള റിലേ സത്യാഗ്രഹം രണ്ടാം ദിവസം സി.എൻ. വിജയകൃഷ്ണൻ ഉദ്ഘാടനം ചെയുന്നു