170-ാം ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം എസ്.എൻ.ഡി.പി. യോഗം പാലക്കാട് വെസ്റ്റ് യൂണിയൻ എടത്തറ മഹിമ ഓഡിറ്റോറിയത്തിൽ കലാമണ്ഡലം മുൻ രജിസടാർ എഴുത്തുക്കാരനുമായ എൻ. ആർ. ഗ്രാമപ്രകാശ് ഉദ്ഘാടനം ചെയുന്നു.