വടക്കഞ്ചേരി: സേവ് സി.പി.ഐ ആലത്തൂർ മണ്ഡലം കമ്മിറ്റി വടക്കഞ്ചേരിയിൽ സംഘടിപ്പിച്ച സഖാവ് കൃഷ്ണപിള്ള അനുസ്മരണം
ജില്ലാ സെക്രട്ടറിപാലോട് മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. രാമ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറിമാരായ കൊടിയിൽ രാമകൃഷ്ണൻ, ആർ.രാധാകൃഷ്ണൻ, മറ്റ് നേതാക്കളായ ടി.യു.ജോൺസൺ, ഫൈസൽ കെ.വടക്കഞ്ചേരി, ടി.പി.മുസ്തഫ, കെ.ഇ.ബൈജു, രാധാകൃഷ്ണൻ, ബാബു ആലത്തൂർ, ഷിബു കുര്യൻ, സിറിൽ ബെന്നി, വി.എ.റഷീദ്, എൻ.ഇ.എൽദോ എന്നിവർ സംസാരിച്ചു. ബാബു ഒലിപ്രത്തിന്റെ ഏകപാത്ര നാടകം 'പോർമുഖം' വും അരങ്ങേറി.