കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പാലക്കാട് കളക്റ്റേറ്റിന് മുന്നിൽ നടത്തുന്ന നാലാം ദിനത്തിൽ കേരള റിലേ സത്യാഗ്രഹം കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയുന്നു