sports

പാലക്കാട് |നെന്മാറ പോത്തുണ്ടി ഉദ്യാനത്തിലെ സ്കൈ സൈക്കിൾ സവാരി യാത്ര ചെയുന്ന വിനോദ സഞ്ചാരികൾ സഹാസിക ടൂറിസം ആസ്വദിക്കുന്നവർക്ക് ഇവിടെ വ്യത്യസ്ഥ രീതിയിലുള്ള വിനോദങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട് അതികൃതർ.