കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പാലക്കാട് കളക്ടറേറ്റിന് മുന്നിൽ നടത്തുന്ന കേരള റിലേ സത്യാഗ്രഹം അഞ്ചാം ദിനം സമാപന സമ്മേളനം പത്മശ്രീ കർഷകൻ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയുന്നു.