a-thagapan

ഐ .എൻ. റ്റി. യു. സി പാലക്കാട് റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക്
പഞ്ചായത്ത് ഓഫീസിനു മുൻപിൽ നടത്തിയ ധർണ ഡി .സി. സി. പ്രസിഡണ്ട് എ .തങ്കപ്പൻ
ഉദ്ഘാടനം ചെയ്യുന്നു .