obit

പാലക്കാട്: കേരളകൗമുദി ഫോട്ടോഗ്രാഫർ പി.എസ്. മനോജിന്റെ പിതാവ് എടത്തറ അഞ്ചാംമൈൽ കിഴക്കേത്തറ പൂണ്ടുശേരി വീട്ടിൽ പി.വി. ഷൺമുഖൻ (77) നിര്യാതനായി. പരേതനായ വെള്ളയാശാരിയുടെ മകനാണ്. ഭാര്യ: കുമാരി. മറ്റുമക്കൾ: പ്രീതി, ജഗദീശൻ. മരുമക്കൾ: എം.ഉണ്ണിക്കൃഷ്ണൻ, ജി. ശ്രീജ, ‌ഡി. പ്രീത.