അടൂർ: കെൻകോസ് സ്ഥലത്ത് വ്യവസായ വകുപ്പ് തൊഴിലധിഷ്ഠിത സ്ഥാപനം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അടൂർ മണ്ഡലം കമ്മിറ്റി ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഏഴംകുളം അജു ഉദ്ഘാടനം ചെയ്തു. അഡ്വ.ബിജു വർഗീസ്, കുഞ്ഞൂഞ്ഞമ്മ ജോസഫ്, തൗഫീക്ക് രാജൻ, കെ.പി ആനന്ദൻ, പൊന്നച്ചൻ മാതിരംപള്ളിൽ, സാലു ജോർജ്,, അംജത് അടൂർ,, എ.മുംതാസ്,നിഖിൽ ഫ്രാൻസിസ്, കോട്ടൂർ ശ്രീകുമാർ, ജിനുകളീക്കൽ, നിരപ്പിൽ ബുഷ്റ, ഗോപു കരുവാറ്റ,റീനാ ശാമുവേൽ, മറിയാമ്മ ജേക്കബ്, മാത്യൂ തോണ്ടലിൽ, ബിജു ചാങ്കൂർ, അഖിൽ പന്നിവിഴ, റോയി തോട്ടുവാ, ജെസി തോമസ്,ജ്യോതി സുരേന്ദ്രൻ, സുധാ പദ്മകുമാർ, റസീന നാസർ, ശ്രീലക്ഷ്മി ബിനു, ലിമിറ്റ് അന്ന എന്നിവർ പ്രസംഗിച്ചു.