അങ്ങാടിക്കൽ എസ്.എൻ.വി.എച്ച്.എസ് സ്കൂളിൽ ആരംഭിച്ച എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിദ്യാർത്ഥികൾക്ക് നൽകി നിവഹിക്കുന്നു, പത്രം സ്പോൺസർ ചെയ്ത സാമൂഹിക പ്രവർത്തകനും, സ്നേഹ സ്പശം ചാരിറ്റബിൾ ട്രസ്റ്റ് ചെയമാനുമായ ജോസ് പള്ളിവാതുക്കൽ, കേരളകൗമുദി സീനിയർ പ്രതിനിധി സി.വി ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗം വി.ആർ. ജിതേഷ് കുമാർ , എച്ച്.എസ്.എസ് പ്രിൻസിപ്പൽ എം.എൻ.പ്രകാശ്, വൈസ്. പ്രിൻസിപ്പൽ ദയാരാജ്, വി.എച്ച്.എസ് പ്രിൻസിപ്പൽ അജിതകുമാരി തുടങ്ങിയവർ സമീപം. കേരളകൗമുദി പത്തംനതിട്ട യൂണിറ്റ് ചീഫ് ബി.എൽ അഭിലാഷ്, ബ്യൂറോ ചീഫ് ബിജുമോഹൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു