bjp

അടൂർ:വയനാട്ടിൽ ഉരുൾപൊട്ടൽ മൂലം നാശം സംഭവിച്ച പ്രദേശത്തേക്ക് ബി.ജെ.പി അടൂർ മണ്ഡലം കമ്മിറ്റി വിവിധ സാധനങ്ങൾ എത്തിച്ചു. ബിജെപി എസ് സി മോർച്ച ജില്ലാ പ്രസിഡന്റ് രൂപേഷ് അടൂർ, സാംസ്കാരിക സെൽ ജില്ലാ കൺവീനർ സുനിൽ മാവേലി,മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ: അരുൺ താന്നിക്കൽ, സജി മാഹർഷി കാവ് , അജി വിശ്വനാഥ് ,മണ്ഡലം സെക്രട്ടറി സച്ചിൻ. ബി , മഹേഷ് .ജി , ബിജു കുമാർ,ശിവരാമൻ നായർ, രാധാകൃഷ്ണ പിള്ള, ശ്രീകുമാർ, അനിൽ മാവിള,രാജീവ് .ആർ , സുരേന്ദ്രൻ,എന്നിവർ നേതൃത്വം നൽകി.